ഫ്ലാഷ് ന്യൂസ്

യൂത്ത് ഇന്ത്യ ബഹ്റൈനു പുതിയ സാരഥികള്‍: പ്രസിഡന്റ്‌- സിറാജ് പള്ളിക്കര, വൈസ് പ്രസിഡന്റ്‌- ഫസല്‍ ഇ കെ, ജനറല്‍ സെക്രട്ടറി-മൂസ കെ ഹസന്‍, അസി.സെക്രട്ടറി - മുര്‍ശാദ് വി എന്‍.

Wednesday, July 27, 2011

വേട്ടയാടപ്പെടുന്ന സ്ത്രീത്വം -ചര്‍ച്ച സദസ്സ്


വേട്ടയാടപ്പെടുന്ന സ്ത്രീത്വം എന്ന തലക്കെട്ടില്‍ യൂത്ത്‌ ഇന്ത്യ സംഘടിപ്പിച്ച പ്രതികരണ സദസിലെ പൊതു ചര്‍ച്ച കവയിത്രി സുല്‍ഫി ഉത്ഘാടനം ചെയ്യുന്നു ...

  
ആര്ത്തിക്ക് വലയെറിയുന്ന വിപണി സൂത്രങ്ങള്‍ .ആര്ത്തിക്ക് വലയെറിയുന്ന വിപണി സൂത്രങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ യൂത്ത്‌ ഇന്ത്യ നടത്തിയ ചര്‍ച്ച സദസ്സില്‍ നിന്ന്....