എന്‍ഡോസള്‍ഫാന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
മനാമ: 'യൂത്ത് ഇന്ത്യ'യുടെ എന്‍ഡോസള്‍ഫാന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു . ഇതോടനുബന്ധിച്ച് മനാമ ദാറുല്‍ ഈമാന്‍ ഹാളില്‍ പുസ്തക ചര്‍ച്ചയും ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായി .
അംബികാസുതന്‍ മാങ്ങാട് രചിച്ച 'എന്‍മകജെ' എന്ന നോവല്‍ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച . കേരളീയ സമാജം ട്രഷറര്‍ കെ.എസ്. സജുകുമാര്‍, അനില്‍ കുമാര്‍ (പ്രേരണ), അനില്‍ വേങ്കോട് (ഭൂമിക), ബാലചന്ദ്രന്‍ കൊന്നക്കാട് (കാസര്‍കോട് ജില്ലാ പ്രവാസി അസോസിയേഷന്‍), സഈദ് റമദാന്‍ നദ്‌വി (കെ.ഐ.ജി), നിബു നൈനാന്‍, രാജു ഇരിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അനുഭവം പകര്‍ത്തി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പുറത്തിറക്കിയ 'സ്‌പര്‍ശം', 'വിഷമഴയുടെ ഇരകള്‍ക്കുവേണ്ടി' എന്നീ ഡോക്യുമെന്‍ ററികള്‍ പ്രദര്‍ശിപ്പിച്ചൂ .
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെക്കുറിച്ച് പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണമുദ്ദേശിച്ചാണ് വാരാചരണം.
ചര്‍ച്ചാ സദസ്സുകള്‍, സ്‌ക്വാഡ് വര്‍ക്ക്, ലഘുലേഖ വിതരണം എന്നിവയും നടത്തി

No comments:
Post a Comment