'യൂത്ത് ഇന്ത്യ' അടുത്ത മാസം സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നടക്കുന്ന രചന മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 'പ്രവാസ ഭൂമികയില്‍ നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്' എന്ന കാമ്പയിന്‍ പ്രമേയം വിഷയമാക്കിയാണ് രചനാ മല്‍സരം. ഉപന്യാസം, കഥ, കവിത, കാര്‍ട്ടൂണ്‍, പവര്‍ പോയിന്റ് പ്രസന്റേഷന്‍ എന്നീ അഞ്ചിനങ്ങളിലാണ് മല്‍സരം.
ഫെബ്രുവരി മൂന്നിനും നാലിനും നടക്കുന്ന മല്‍സരങ്ങളില്‍ 15- 40 വയസിനിടയിലുള്ള പ്രവാസികള്‍ക്ക് പങ്കെടുക്കാം. രചനാ മല്‍സരങ്ങളില്‍ പങ്കെടുക്കുവര്‍ ഫെബ്രുവരി ഒന്നിനുമുമ്പ് രജിസ്റ്റര്‍ ചെയ്യണം. പവര്‍ പോയിന്റ് പ്രസന്റേഷന്‍ മല്‍സരത്തില്‍ പങ്കെടുക്കുവര്‍ ഫെബ്രുവരി 10നുമുമ്പ് yi.prmedia@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് എന്‍ട്രികള്‍ അയക്കണം.
മല്‍സരങ്ങളുടെ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 39028184 എന്ന നമ്പറില്‍ ബന്ധപ്പെടാം

No comments:
Post a Comment